യാത്രയിൽ ശർദിച്ചു കുളമാക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതാ നല്ലൊരു പരിഹാരം.

മനോഹരമായ ചില യാത്രകൾ പലപ്പോഴും വൃത്തികേടാക്കുന്നതും അതിന്റെ സന്തോഷം കളയുന്നതുമായ ഒരു പ്രവർത്തിയാണ് ശർദിൽ. മിക്കവാറും യാത്രാവേളകളിൽ സ്ത്രീകളാണ് കൂടുതലും ശർദ്ദിക്കാറുള്ളത്. ഇത്തരത്തിലുള്ള ശർദ്ദി പ്രശ്നം കൊണ്ട് ആ യാത്ര തന്നെ കുളമാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് യാത്രയെ കുറിച്ച് കേൾക്കുമ്പോഴേക്കും നോക്കാനും വരാറുണ്ട്. നിങ്ങളും യാത്രാവേളകളിൽ ശബ്ദിക്കുന്ന ആളുകളാണ് .

എങ്കിൽ ഇതിനുള്ള നല്ല പരിഹാരം വീട്ടിൽ തന്നെ ചെയ്തെടുക്കാം. യാത്ര പോകണം എന്ന് കേൾക്കുമ്പോൾ മെഡിക്കൽ ഷോപ്പുകളിൽ പോയി മരുന്നുകൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നവരായിരാണ്, എങ്കിൽ ഈ പരിഹാരം നല്ല എളുപ്പത്തിൽ ചെയ്യാം. ഇതിനായി വലിയ പണ ചിലവ് ഒന്നുമില്ല എന്നതാണ് പ്രത്യേകത. ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു പിടിയോളം അവൽ അല്ലെങ്കിൽ മലര് ചേർത്ത് തിളപ്പിച്ച് എടുക്കാം.

ഇങ്ങനെ തിളപ്പിച്ചെടുത്ത വെള്ളം ഒരു ദിവസത്തിന്റെ പല സമയങ്ങളിൽ ആയി കുറേശ്ശെ കുടിക്കുക. യാത്ര സമയങ്ങളിൽ കുപ്പികളിൽ ആക്കി ഇത് കയ്യിൽ പിടിക്കാം. ഇത് ശർദിൽ വരുന്ന പ്രവണത ഇല്ലാതാക്കും. ഒരു പുലിയോളം നെല്ലിക്കായുടെ ഇല അതിന്റെ തണ്ടില്ലാതെ പിഴുതെടുക്കാം. ഇതിലേക്ക് രണ്ടോ മൂന്നോ കാരി വേപ്പ് ഇല ചേർത്ത് കൊടുക്കാം. ഇത് നല്ല മഷി പോലെ അരച്ചെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒന്ന്.

തിളപ്പിച്ച് എടുക്കാം. പലതവണകളായി കുറേശ്ശെ കുടിക്കുന്നത് ശർദ്ദിലിന്റെ പ്രവണത ഇല്ലാതാക്കാൻ സഹായിക്കും. ഇനി ശർദിക്കാൻ വരുമെന്ന് ചിന്തകൊണ്ട് യാത്രകൾ ഒഴിവാക്കേണ്ടതില്ല. ചർദ്ദിയില്ലാതെ നിങ്ങൾക്ക് ഇനി ആസ്വദിച്ച് യാത്രകൾ പോകാം. തുടർന്ന് കാണുവാനായി വീഡിയോ കണ്ടു നോക്കൂ.

Leave a Comment

×