ശരീരത്തിന്റെ ഈ ഭാഗത്ത് എണ്ണ പുരട്ടിയാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കൂ.

പല ആവശ്യങ്ങൾക്കായി പലവിധം എണ്ണകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും നിറം കൂട്ടാനും മുഖത്തേക്ക് കുരുക്കൾ കറുത്ത പാടുകൾ എന്നിവ അകറ്റാനും നമ്മൾ ബദാം ഓയിൽ മുഖത്ത് പുരട്ടാറുണ്ട്. കൂടാതെ നവജാത ശിശുക്കളെ എണ്ണ തേച്ച് മസാജ് ചെയ്ത് കുളിപ്പിക്കുന്നത് അവരുടെ വളർച്ചയ്ക്കും എണ്ണമയമുള്ള ചർമം ലഭിക്കുന്നതിനും ഉണർവു ലഭിക്കുന്നതിനും സഹായിക്കുന്നു.

തലമുടി കറുപ്പുള്ളതാക്കാനും കരുത്തുറ്റ മുടിയിഴകൾ ഉണ്ടാകുന്നതിനും നല്ലെണ്ണ നാം തലയിൽ തേക്കാറുണ്ട്. പലതരം സന്ധിവേദനകൾക്കും മറ്റും നാം കടുകെണ്ണ ഉപയോഗിക്കുന്നു. കടുകെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്ത് ചൂടുവെള്ളത്തിൽ കഴുകുന്നത് സന്ധിവേദനകളും മാറാൻ സഹായിക്കുന്നു. തലയിൽ തേക്കാൻ അല്ലാതെ ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിലും വെളിച്ചെണ്ണ, നല്ലെണ്ണ, ഒലിവോയിൽ തുടങ്ങിയവ നാം.

ഉപയോഗിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും ഓയിലുകൾ പ്രധാന പങ്കു വയ്ക്കുന്നുണ്ട്. ചിലർക്ക് തലയിൽ എണ്ണ തേച്ച് മസാജ് ചെയ്ത് കുളിക്കുന്നത് ഉറക്കക്കുറവിനും ഉന്മേഷത്തിനും നല്ലതാണ്. കൂടാതെ ശരീരത്തിൽ എണ്ണ തേച്ച് മസാജ് ചെയ്ത് കുളിക്കുന്നത് എണ്ണമയമുള്ള ചർമം ലഭിക്കുന്നതിന് സഹായിക്കുന്നു. കാലിനടിയിൽ എണ്ണ തേച്ച് കിടന്നുറങ്ങുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നത് സഹായിക്കും.

നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാരവും താങ്ങിനിർത്തുന്നത് കാലുകളാണ്. അതിനാൽ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് കാലിനടിയിൽ എണ്ണ തേച്ച് കിടന്നുറങ്ങിയാൽ മതി എന്ന് പറയപ്പെടുന്നു. ആഴ്ചയിൽ മൂന്ന് ദിവസം ദേഹത്ത് എണ്ണ പുരട്ടി കുളിക്കുകയാണെങ്കിൽ ചർമം ഡ്രൈ ആകാതെ എപ്പോഴും എണ്ണമയം ഉള്ളതായി നിലനിൽക്കുന്നു. നിറുകിൽ എണ്ണയിട്ട് കുളിക്കുന്നത് ഉന്മേഷത്തിനും ഉറക്കക്കുറവിനും ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. കുട്ടികൾക്കും ഇതുപോലെ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment

×