സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് മുടിയാണ്. നീളമുള്ള മുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. എന്നാൽ താരനും മുടികൊഴിച്ചിലും കാരണം പലവിധ മരുന്നുകൾ മുടിയിൽ പ്രയോഗിക്കുന്നവരാണ് നമ്മൾ. അതുകൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നാം ചിന്തിക്കാറില്ല. പുറമേ ഇത്രയധികം മരുന്നുകൾ പ്രയോഗിക്കുമ്പോൾ നാം ഒരിക്കൽ പോലും ചിന്തിക്കാറുണ്ടോ.
എന്തുകൊണ്ടാണ് നമുക്ക് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത് എന്ന്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഡെഡ് സെൽസ് പുറത്തേക്ക് വളരുന്നതാണ് മുടി. തൈറോയ്ഡ് അതുപോലെതന്നെ ഹോർമോൺ വ്യതിയാനങ്ങൾ എല്ലാം ഉണ്ടാകുമ്പോൾ സ്ത്രീകളിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ് മുടികൊഴിച്ചിൽ താരൻ മുതലായവ. താരൻ ഉണ്ടാവുന്നത് മൂലം മുഖത്തും കഴുത്തിലും എല്ലാം കുരുക്കൾ വരുന്നതിന് കാരണമാകുന്നു.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബയോട്ടിന്റെ കുറവാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണമാകുന്നത്. അതിനാൽ നമ്മൾ പുറത്ത് മരുന്ന് പ്രയോഗിക്കാതെ മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ കണ്ടെത്തി അവയ്ക്ക് വേണ്ട വൈറ്റമിൻസും മിനറലുകളും ഉള്ളിലേക്ക് കൊടുക്കുകയാണ് വേണ്ടത്. മുടിക്ക് കരുത്തും കറുപ്പും നൽകുന്നത് വിറ്റാമിൻ ബി 12 ആണ്. അതിനാൽ കഴിക്കുന്ന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക. കൂടാതെ കാൽസ്യം, സിംഗ് തുടങ്ങിയ മൂലകങ്ങളും മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
അതുപോലെ ഒമേഗ ത്രി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും വൈറ്റാമിൻ ഡി ത്രീ, വൈറ്റമിൻ എ, ബി, മുടിയുടെ ആരോഗ്യത്തിന് വേണ്ടവയാണ് ഇവ. അതുപോലെ ഇടയ്ക്കെല്ലാം ഹോട്ടോയിൽ മസാജ് ചെയ്യുന്നതുകൊണ്ട് തലയിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കുകയും ഇതുവഴിച്ചിൽ മാറാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സ്കിൻ ഹൈഡ്രേറ്റ് ആവുകയും താരനെ അകറ്റാൻ സാധിക്കുകയും ചെയ്യും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.