മുട്ടുവേദന പൂർണമായും മാറ്റാൻ ഒരുപിടി കല്ലുപ്പ് മാത്രം മതി.

പ്രായമായവരിലും ചെറുപ്പക്കാരിലും പൊതുവായ കണ്ടുവരുന്ന ഒരു പ്രതിസന്ധിയാണ് കൈമുട്ടിലെ വേദനയും കാൽമുട്ടിലെ വേദനയും. പല കാരണങ്ങൾ കൊണ്ടും ഇത്തരം വേദനകൾ ഉണ്ടാകാറുണ്ട്. ഇത്തരം വേദനകളെ പൂർണമായും മാറ്റുന്നതിനുള്ള ഒരു ടിപ്പാണ് നാം പരിജയപെടുന്നത്. ഇതിനായി നമുക്ക് ആവശ്യം ആപ്പിൾ സൈഡ് വിനഗറും കല്ലുപ്പും ആണ്. ആപ്പിൾ സൈഡ് വിനഗർ നമുക്ക് വീട്ടിൽ തയ്യാറാക്കാം.

അല്ലെങ്കിൽ നമുക്ക് കടയിൽ നിന്നും വാങ്ങാനും കിട്ടും. ഏതു ഭാഗത്താണോ നാം ഇത് വയ്ക്കുന്നത് അതിനു ആവശ്യമായ പഞ്ഞിയും ഒരു കോട്ടൺ തുണിയും എടുക്കുക. ഒരു പാത്രത്തിലേക്ക് അല്പം കല്ലുപ്പ് എടുത്ത് ആപ്പിൾ സൈഡ് വിനഗർ ഒഴിച്ച് അല്പനേരം വയ്ക്കുക. ഈ മിശ്രിതം പഞ്ഞിയിൽ ആക്കി വേദനയുള്ള ഭാഗത്ത് വെച്ച് കോട്ടൺ തുണികൊണ്ട് നന്നായി വരിഞ്ഞു കിട്ടുക.

നാലഞ്ചു മണിക്കൂർ ഇങ്ങനെ തുടരണം. പിറ്റേദിവസം മാത്രം ഇത് അഴിച്ചു മാറ്റുക. രണ്ടു ദിവസം ഇങ്ങനെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ കൈകാൽ മുട്ടിലെ വേദനയും നീർക്കെട്ടും എല്ലാം പൂർണമായും മാറ്റാൻ സാധിക്കും. ഇനി സൈഡ് വിനഗർ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി രണ്ട് ആപ്പിൾ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക.

ഇത് ഒരു ഭരണിയിൽ ഇട്ടു വയ്ക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഈസ്റ്റും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ഒഴിക്കുക. ഭരണിയുടെ മുക്കാൽ ഭാഗം മാത്രം വെള്ളം ചേർത്ത് വായഭാഗം തുണികൊണ്ട് കെട്ടി വയ്ക്കുക. ഇരുപത്തിയൊന്നാം ദിവസം ഇതെടുക്കാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

×