നരച്ച മുടി കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. നാച്ചുറൽ ഹെയർ ഡൈകൾ തന്നെ ഇതിനായി പലതരത്തിൽ ഉപയോഗപ്പെടുത്താം. എന്തു ഉപയോഗിക്കുന്നു എന്നല്ല നാച്ചുറൽ ഹെയർ ഉപയോഗിക്കുമ്പോൾ അതിന്റെതായ രീതിയിൽ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തണം. എങ്കിൽ മാത്രമേ കൃത്യമായി റിസൾട്ട് ലഭിക്കുകയുള്ളൂ.ഏതു ബ്രാൻഡിന്റെ നീലഅമ രി പൊടി ഉപയോഗിച്ചാലും.
അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ നമുക്ക് കൃത്യമായ റിസൾട്ട് ലഭിക്കുകയുള്ളൂ. കൂടാതെ ഹെയർ ഡൈ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മൈലാഞ്ചി പൊടിയും നീല അമരി പൊടിയും ഒരുമിച്ചിട്ടു മിക്സ് ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു 80% ത്തോളം റിസൾട്ട് മാത്രമേ ലഭിക്കുകയുള്ളൂ. മാത്രവുമല്ല റിസൾട്ട് പെട്ടെന്ന് തന്നെ പോവുകയും ചെയ്യും.
മൈലാഞ്ചി പൊടി തേച്ചതിനു ശേഷം ഒരു റെഡ് കളർ കിട്ടും മുടിക്ക്. അതിനുശേഷം മാത്രമേ നീല അമരി പൊടി തേക്കാൻ പാടുള്ളൂ എങ്കിലേ മുടിക്ക് കറുപ്പ് നിറം കിട്ടുകയുള്ളൂ. അതുപോലെതന്നെ നീല അമരി പൊടി മിക്സ് ചെയ്യുമ്പോൾ എപ്പോഴും ചെറു ചൂടുവെള്ളത്തിൽ മിക്സ് ചെയ്യാൻ ശ്രദ്ധിക്കുക. തേയില വെള്ളത്തിലും മിക്സ് ചെയ്യാം. നീല അമരിപ്പൊടി ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ അലർജിയോ മറ്റു അസ്വസ്ഥതകളോ .
ഉള്ളവർ ആണെങ്കിൽ നിലമ്പരി മിസ്സ് ചെയ്യുമ്പോൾ ഒരു നുള്ള് ഉപ്പ് അതിലേക്ക് ചേർക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ഹെയർ ഡൈ തലയിൽ തേച്ച ശേഷം ഷവർ ക്യാപ്പോ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കവർ ചെയ്തു വയ്ക്കണം. ഇത് ഡൈ ഉണങ്ങാതിരിക്കാൻ വേണ്ടിയാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.