എത്ര കഠിനമായ മൈഗ്രേൻ തലവേദനയും നിമിഷനേരങ്ങൾ കൊണ്ട് മാറ്റിയെടുക്കാം.

ചില ആളുകൾക്ക് സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കഠിനമായ തലവേദന. തലവേദന കാരണം വളരെയധികം പ്രയാസപ്പെടുന്നവരാണ് പലരും. മൈഗ്രേൻ ചെന്നിക്കുത്ത് എന്നിങ്ങനെയാണ് ഈ തലവേദനയെ പറയാറുള്ളത്. പ്രധാനമായും ഇതിന് കാരണമാകുന്നത് നമ്മുടെ കുടലുകളുടെയും ആമാശയത്തിന്റെയും പ്രവർത്തനം നല്ല രീതിയിൽ നടക്കാത്തതുകൊണ്ടാണ്. എന്തുകൊണ്ടാണ് മൈഗ്രേൻ നമുക്ക് ഉണ്ടാകുന്നത് എന്ന് കണ്ടുപിടിക്കാൻ സാധിക്കുകയാണെങ്കിൽ മൈഗ്രൈൻ പൂർണമായും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. 60 മുതൽ 70% വരെ മൈഗ്രേൻ ഉണ്ടാകുന്നതിന്.

കാരണമാകുന്നത് നമ്മുടെ ദഹന വ്യവസ്ഥയിലുള്ള തകരാറുകൾ ആണ്. ബാക്കി 30 ശതമാനം മാത്രമാണ് സ്ട്രെസ്സ് ടെൻഷൻ തുടങ്ങിയവ കാരണങ്ങൾ കൊണ്ട് വരുന്ന തലവേദന. കുടലിലും ആമാശയത്തിലും എല്ലാം ബാക്ടീരിയാസ് വർദ്ധിക്കുന്നതുകൊണ്ടും മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. എച്ച് പൈലോറി എന്ന ബാക്ടീരിയ ക്രമാതീതമായ വർദ്ധിക്കുന്നതുകൊണ്ടാണ് കുടലുകളിലും ആമാശയത്തിലും പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരുക. നമ്മുടെ ചെറുകുടലിലും വൻകുടലിലും ആമാശയത്തിലും എല്ലാം നിരവധി ബാക്ടീരിയകൾ ഉണ്ട്.

നാം എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യുമ്പോൾ ചീത്ത ബാക്ടീരിയാസിനെ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ അത് നല്ല ബാക്ടീരിയാസിനെ കൂടെ നശിപ്പിക്കാറുണ്ട് ഇത് കുടലുകളുടെയും ആമാശയത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നു. നമ്മുടെ ദഹന വ്യവസ്ഥയെ പൊതുവേ സെക്കൻഡ് ബ്രെയിൻ എന്നാണ് പറയാറുള്ളത്. സെക്കൻഡ് ബ്രെയിൻ ഉണ്ടാകുന്ന തകരാറുകൾ ഫസ്റ്റ് ബ്രയിനിനെയും ബാധിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതാണ് സെരൊറ്റോണിൻ.

ന്യൂറോ ട്രാൻസിസ്റ്റേഴ്സ് ആണ്. നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തെയും ആസൂത്രണം ചെയ്യുന്നതും ഉറക്കം ശരിയാക്കുന്നതും നമ്മുടെ ശരീരത്തിന്റെ ടെമ്പറേച്ചർ നിയന്ത്രിക്കുന്നത് അതുപോലെയുള്ള ലൈംഗിക ആവശ്യങ്ങൾ ഉളവാക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യുന്നത് തലച്ചോറാണ്. ഈ സെറോട്ടോണിന്‍സെരൊറ്റോണിമാണ്എ ന്ന ബാക്ടീരിയ ആണ് തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നത്. ഈ ബാക്ടീരിയ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കുടലിൽ വെച്ചാണ്. ശരീരത്തിൽ ചീത്ത ബാക്ടീരിയകളുടെ അളവ് വർദ്ധിക്കുമ്പോൾ നല്ല ബാക്ടീരിയയുടെ അളവ് കുറയുന്നു.

ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഉറക്കമില്ലായ്മ സ്ട്രെസ്സ് ടെൻഷൻ മാകുന്നു. ധാരാളമായി ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. തൈര് ഒരു പ്രോബയോട്ടിക് ആയതിനാൽ ശരീരത്തിലെ നല്ല ബാക്ടീരിയാസിനെ ഉത്പാദിപ്പിക്കുന്നു. കുടസംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഇത് പരിഹാരമാണ്. കുടലുകളുടെ ആരോഗ്യം നല്ല രീതിയിൽ ആണെങ്കിൽ ഇത്തരം തലവേദനയും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.

×