ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ശരീരത്തിലെ പൊട്ടാസ്യം കുറയുന്നുണ്ട്.

നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങൾക്കും ആവശ്യമായിട്ടുള്ള ഒരു മൂലകമാണ് പൊട്ടാസ്യം. പലർക്കും ഈ മൂലകത്തിന്റെ അഭാവം ശരീരത്തിൽ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കൺതടങ്ങളിൽ നീർക്കെട്ട്, ശരീരത്തിൽ മൊത്തം നീര് വന്നതുപോലെയുള്ള അവസ്ഥ തുടങ്ങിയതല്ല ഇതിന്റെ ലക്ഷണങ്ങളാണ്. നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിന് പൊട്ടാസ്യം എത്തിയില്ല എങ്കിൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരും. ആവശ്യമായ ഭക്ഷണത്തിലൂടെ മാത്രമാണ് പൊട്ടാസ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.

നോൺവെജ് ഐറ്റംസ് കഴിക്കുന്നതിലൂടെ ഒന്നും നമുക്ക് ഈ മൂലകം ലഭിക്കില്ല. ശരീരത്തിലേക്ക് ആവശ്യമായ പൊട്ടാസ്യം ലഭിക്കുന്നതിന് ധാരാളമായി പച്ചക്കറികളും നേന്ത്രപ്പഴം തുടങ്ങിയവയും കഴിക്കേണ്ടത് ആവശ്യമാണ്. ഇതേ കൂടാതെ വേറെയും ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ പൊട്ടാസ്യം കുറയുന്നതുമൂലം നമുക്ക് ഉണ്ടാകും. കിഡ്നിയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്ന ആളുകളിൽ പൊട്ടാസ്യം ലഭിക്കുന്ന ഇത്തരം ആഹാരങ്ങൾ കഴിക്കുന്നത് നന്നായിരിക്കും. പക്ഷേ ശരിയായ രീതിയിൽ കിഡ്നിയുടെ പ്രവർത്തനം നടക്കാത്ത ആളുകൾ ആണെങ്കിൽ പൊട്ടാസ്യം സോഡിയം.

യൂറിയ തുടങ്ങിയവയുടെ അളവുകളിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചേക്കാം. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിൽ അവിടെ ഇവിടെയായി നീരുകൾ ഉണ്ടാവുകയും മുഖത്തും തലയിലും എല്ലാം നീരുപോലെ കാണുകയും ചെയ്യുന്നു. കൂടാതെ ഡ്രൈയായി ചൊറിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇതെല്ലാം കിഡ്നിയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. എന്നാൽ കിഡ്നി ഫെയിലറുടെ തുടക്കത്തിൽ സോഡിയം പൊട്ടാസ്യം എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ ഒന്നും കാണിക്കുകയില്ല.

ആ സമയത്ത് നാം ധാരാളമായി പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുന്നു. ഇത് കിഡ്നിയുടെ ഡാമേജ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ അസുഖം വന്നതിനുശേഷം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കാതെ നോർമൽ അവസ്ഥയിൽ നാം ഇരിക്കുമ്പോൾ തന്നെ ധാരാളമായി പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും പയറുവർഗ്ഗങ്ങളും എല്ലാം കഴിക്കുവാൻ ശ്രദ്ധിക്കണം. എന്നാൽ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായിരിക്കുകയും വേണം. ധാരാളമായി നേന്ത്രപ്പഴം കഴിക്കുകയാണെങ്കിൽ ശരീരഭാരം വർദ്ധിക്കുകയും ഷുഗർ ലെവൽ ഉയരാനും സാധ്യതയുണ്ട്.

അതിനാൽ എല്ലാം വളരെ ശ്രദ്ധിച്ചു വേണം ചെയ്യുവാൻ. ഏറ്റവും കൂടുതൽ പൊട്ടത്തി മടങ്ങിയിട്ടുള്ളത് ഇലക്കറികളിലാണ് അതിനാൽ ഇലക്കറികളാണ് ധാരാളമായി കഴിക്കേണ്ടത്. 60 70 വയസ്സ് കഴിഞ്ഞ ആളുകളിൽ സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് കൈകാലുകൾക്ക് ബലക്കുറവ് കാഴ്ചമങ്ങൽ ബിപി വർദ്ധിക്കൽ തുടങ്ങിയവ. ഉത്തരം പ്രശ്നങ്ങൾ എല്ലാം പൊട്ടാസ്യം ഡെഫിഷ്യൻസി കൊണ്ട് ഉണ്ടാകുന്നതാണ്. ഭാവിയിൽ ഇത് സ്ട്രോക്ക് പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×