കക്ഷത്തിലെ ദുർഗന്ധം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ

ഇന്ന് കൂടുതൽ പേരും അനുഭവിച്ച കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വിയർപ്പിന്റെ ദുർഗന്ധം .കക്ഷത്തിൽ ഉണ്ടാവുന്ന വിയർപ്പ് കാരണം ആണ് ഭൂവിഭാഗം പേരിലും ഇത്തരത്തിലുള്ള ദുർഗന്ധം ഉണ്ടാവുന്നത് .ഇത് മാറാനായി പല തരത്തിലുള്ള പെർഫ്യൂമുകൾ നമ്മൾ ഉപയോഗിക്കുന്നു.എന്നാൽ ഇത് ഉപയോഗിച്ച കഴിഞ്ഞു കുറച്ചു കഴിയുമ്പോളേക്ക് വീണ്ടും വരുന്ന സാഹചര്യമാണ്.ഇതിനായി കുളിക്കാൻ പോകുന്നതിനു മുന്നേ ചെറുനാരങ്ങാ കക്ഷത്തിൽ തേച്ചു പിടിപ്പിക്കുക .ഇത് ദുർഗന്ധം അകറ്റാനായി സഹായിക്കുന്നു .കൂടാതെ ഇത് സോപ്പിനേക്കാൾ നല്ല ഫലം തരുന്നു .

ഇത് കൂടാതെയുള്ള മറ്റൊരു ആശങ്കയാണ് വിയര്പ്പ് ഡ്രസുകളിൽ പിടിക്കുന്നത് .ഇത് പുറത്തു കാണാനും ഇടയാക്കുന്നു .ഇത് കാരണം ഡ്രസ്സുകൾ പെട്ടന്ന് തന്നെ ചീത്തയാവാനും ഒരു തവണയൊക്കെ ഉപയോഗിക്കേണ്ടിയും വരുന്നു .ഈ ഒരു അവസ്ഥ തടയാനായി സ്വ്റ്റ്പാഡ് ഉപയോഗിക്കുന്നത് ഉത്തമമാണ് .ഇത് വലിയ രീതിയിൽ ഉള്ള മാറ്റം തരും.ഇന്ന് നാം ഇത് തടയാനായി പല താരത്തിലുള്ള കെമിക്കൽ അടങ്ങിയ ക്രീമുകളും ഉപയോഗിക്കുന്നു .ഇത് നമ്മുടെ ശരീരത്തിൽ ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കാൻ കാരണമാവുന്നു .താടയാൻ ഗുണം ചെയ്യും .

ഇതിനായി കുളിക്കാൻ പോകുന്നതിനു കുറച്ച മുന്നേ കക്ഷത്തിൽ ഒരു ചെറു നാരങ്ങാ തേച്ചു കൊടുക്കുന്നത് നല്ലതാണു .ഇത് ദുർഗന്ധം മാറ്റാനായി നല്ലതാണ്.ഇത് നമുക്ക് ഒരുപാട് ഫലം തരുന്ന വഴി കൂടിയാണ് .ഇങ്ങനെ ചെയ്യുന്നത് ഈ പ്രശ്നങ്ങൾ മാറാൻ ഉത്തമമായ പരിഹാരമാണ് .കൂടാതെ കുളിച്ച കഴിഞ്ഞ സ്പ്രൈ പോലുള്ളവ ഉപയോഗിക്കുന്നതിനു മുന്നേ വാസ്‌ലിൻ പുരട്ടികൊടുക്കുന്നതു ഉപകാര പ്രദമാണ് .ഇത് കുറെ സമയം സ്പ്രേയുടെ മണം നിലനിർത്താൻ സഹായിക്കുന്നു .ഇത് കൂടാതെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് വിയർപ്പ് ഡ്രസുകളിൽ പിടിക്കുന്നത് .

ഇത് തടയാനായി നമുക്ക് സ്വ്റ്റ് പാഡ് ഉപയോഗിച്ചാൽ മതിയാവും.ഇത്തരത്തിലുള്ള എളുപ്പ വഴികളിലൂടെ നമുക്ക് ഉണ്ടാവുന്ന ദുർഗന്ധത്തെ മാറ്റാനായി കഴിയുന്നതാണ് .വീട്ടിലുള്ള വസ്തുക്കൾ മതി മാത്രം ഇതിനെ പരിഹരിക്കാൻ കഴിയുന്നതാണ് . ഈ എളുപ്പവഴികൾ കൃത്യമായ രീതിയിൽ ചെയ്താൽ നമുക്ക് അനുഭവപ്പെടുന്ന ദുർഗന്ധത്തിൽ നിന്നും രക്ഷ നേടാം .കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കാണൂ .

×