മുടി നമ്മുടെ ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ കൂടെ അടയാളമായി മാറിയിരിക്കുകയാണ് ഇന്ന്. മുടി കൊഴിച്ചിൽ, അകാല നര തുടങ്ങി പല പ്രശ്ങ്ങളാണ് ഉള്ളത്. മുടി വളരാനും മുടി കോഴിയാതിരിക്കാനും നാം ഇന്ന് പല തരത്തിലുള്ള മരുന്നുകളും പല തരത്തിലുള്ള ടിപ്പുകളും ചെയ്യാറുണ്ട്. എന്നാൽ ഒരു ദിവസം കൊണ്ട് തന്നെ ഫലം തരുന്ന ടിപ്പ് ആണ്. മുടി നല്ല രീതിയിൽ അകലമുള്ള പല്ലുകൾ ഉള്ള ചീർപ്പ് ഉപയോഗിച്ച് നന്നായി ദിവസവും ചീകി വെക്കുക. സാധാരണ എല്ലാവരും മുൻവശം മാത്രമാണ് ചീകാർ ഉള്ളത്.
എന്നാൽ മുടിയുടെ പുറകുവശവും നല്ല രീതിയിൽ ചീകാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റൊരു വഴിയാണ് മസാജ് ചെയ്യുന്നത്. മസാജ് ചെയ്യുന്ന സമയത്ത് ഒരിക്കലും നഖം ഉപയോഗിച്ച് ചെയ്യാൻ പാടില്ല. തലയിൽ എണ്ണ ഉപയോഗിക്കുമ്പോൾ ഇങ്ങനെ മസാജ് ചെയ്തു കൊടുക്കുക. മുടി വളരാൻ സഹായിക്കും. ചിലർക്ക് ഏത് തരത്തിലുള്ള എണ്ണ തേച്ചാലും അല്ലെങ്കിൽ മരുന്നു ഉപയോഗിച്ചാലും മുടി വളരാത്തതായി കാണാൻ കഴിയാറുണ്ട്. അത്തരത്തിലുള്ളവർക്ക് ഇഞ്ചി കുറച്ചു എടുത്ത് കഴുകി തണലിൽ ഇട്ട് ഉണക്കിയെടുത്ത ശേഷം തേനിൽ ഇട്ട് വയ്ക്കുക.
മൂന്ന് ആഴ്ച ഇങ്ങനെ തേനിൽ ഇട്ട് വയ്ക്കുക. തേനിൽ ഇട്ടു വെച്ച ശേഷം ഓരോ ദിവസവും ഇത് ഇളക്കി കൊടുക്കേണ്ടതാണ്. മൂന്നാഴ്ച കഴിഞ്ഞ് ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇത് ഒത്തിരി ഫലപ്രദമായ ഒരു രീതിയാണ്. എല്ലാ പ്രായക്കാർക്കും ഇത് ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്നതുമാണ്. കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. സഹായിക്കുന്നു. ധാന്യങ്ങൾ കഴിക്കുന്നതും നല്ല മുടി ഉണ്ടാവാൻ സഹായിക്കുന്നു. മുടി നല്ല രീതിയിൽ ചീകി വെക്കുന്നതും എണ്ണ ഉപയോഗിക്കുന്നതും.
മൂന്നാഴ്ച കഴിഞ്ഞ് ഉപയോഗിക്കുന്നതും നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ടിപ്പാണ്. ഇത് ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ കഴിയും. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും എല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും മുടിക്ക് നല്ലതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഈ ടിപ്പ് ചെയ്തു നോക്കുന്നത് ഏറെ ഫലപ്രദമാണ്. കൂടുതൽ വിവരങ്ങൾ അറിയാനയി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കു.