ഇത് ഉപയോഗിച്ചാൽ ഒറ്റരാത്രികൊണ്ട് ഷുഗറും പ്രഷറും നോർമലാകും.

പ്രായഭേദമന്യേ എല്ലാവരും സാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് ഷുഗറും പ്രഷറും. പണ്ടുകാലങ്ങളിൽ എല്ലാം പ്രായമായവരിൽ മാത്രം നിലനിന്നിരുന്ന ഈ അസുഖം ഇന്ന് 18 വയസ്സ് പ്രായം മുതൽ ഉള്ള എല്ലാവരിലും കണ്ടുവരുന്നു. ഇതിനെ പ്രധാനമായുള്ള കാരണം നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും ആണ്. ചിട്ടയായ ജീവിതരീതിയും നല്ല ഭക്ഷണം രീതിയും പിന്തുടർന്നാൽ ഒരു പരിധിവരെ നമുക്ക് ഇത്തരം അസുഖങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും കണ്ടുവരുന്ന ഒന്നാണ് ഹൈപ്പർ ടെൻഷൻ.

പ്രധാനമായും ഹൈപ്പർ ടെൻഷൻ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന് പ്രൈമറി ഹൈപ്പർടെൻഷൻ. സാധാരണമായ എല്ലാവർക്കും വരാനിടയുള്ള ചെറിയൊരു പ്രഷർ വേരിയേഷൻ ആണ് പ്രൈമറി ഹൈപ്പർടെൻഷൻ. രണ്ടാമത്തേത് സെക്കൻഡറി ഹൈപ്പർ ടെൻഷൻ ആണ്. സെക്കൻഡറി ഹൈപ്പർ ടെൻഷൻ കാരണമാകുന്നത് പ്രധാനമായും പ്രമേഹവും അല്ലെങ്കിൽ മാന്ത്രിക അവയവങ്ങൾക്ക് ബാധിച്ച മറ്റൊരു അസുഖങ്ങളോ ആകാം. അതുമല്ലെങ്കിൽ സ്ഥിരമായി പെയിൻ കില്ലറുകൾ ഉപയോഗിക്കുന്നത് കൊണ്ടോ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഞരമ്പുകൾക്ക്.

എന്തെങ്കിലും തകരാറുകൾ സംഭവിക്കുന്നവർക്ക് ആണ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ ഉണ്ടാകാറുള്ളത്. ഹൈപ്പർ ടെൻഷൻ ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണം അമിതമായ ഉപ്പിന്റെ ഉപയോഗവും പൊട്ടാസ്യത്തിന്റെ ലഭ്യത കുറവുമാണ്. കൂടാതെ അമിതഭാരമുള്ള വ്യക്തികളിലും എക്സസൈസുകൾ ചെയ്യാത്ത ആളുകളിലും ധാരാളമായി ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിലും അവരിൽ ഹൈടെൻഷൻ.

ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ പുകവലി മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവർക്കും ഹൈപ്പർ ടെൻഷൻ ഉണ്ടാകാൻ ഇടയുണ്ട്. ഹൈപ്പർ ടെൻഷൻ ഉള്ളവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നുള്ളതാണ്. മാത്രമല്ല ഉപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണ വസ്തുക്കൾ അതായത് ബ്രഡ് ബേക്കറി ഐറ്റംസുകൾ ബിസ്ക്കറ്റുകൾ തുടങ്ങിയവയിലും ധാരാളമായി ഉപ്പ് അടങ്ങിയിട്ടുണ്ട് അതിനാൽ ഇവയുടെ ഉപയോഗവും.

നിയന്ത്രിക്കണം. അതുപോലെതന്നെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കണം അതിനായി ദിവസവും ഓരോ നേന്ത്രപ്പഴം വെച്ച് കഴിക്കുന്നത് നല്ലതാണ്. അനിമൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറി ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കുകയും ചെയ്യുന്നത് നല്ലതാണ്. കൂടാതെ ഭക്ഷണത്തിൽ ധാരാളമായി പഴവർഗങ്ങളും ഉൾപ്പെടുത്തണം. കൂടാതെ ഫാറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്.

×