വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. കുട്ടികൾക്കും മുതിർന്നവർക്കും പലവിധ മരുന്നുകൾക്കായി ഉണക്കമുന്തിരി ഉപയോഗിച്ച് വരാറുണ്ട്. പരമ്പരാഗതമായി പല ഔഷധങ്ങൾക്കും ഉണക്കമുന്തിരി ഉപയോഗിക്കുന്നു. കുഞ്ഞുങ്ങൾക്ക് മലബന്ധത്തിന് ഉണക്കമുന്തിരി കുതിർത്ത വെള്ളം കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
അതുപോലെ ഗർഭിണികൾക്ക് ഉണക്കമുന്തിരി കഴിക്കുന്നത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഉണക്കമുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിൽ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കും. കൂടാതെ രോഗപ്രതിരോധശേഷി നിലനിർത്താനും അതുവഴി നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്നതിനും ഉണക്കമുന്തിരിക്ക് സാധിക്കും. അതിനാൽ നമ്മുടെ നിരന്തര ഭക്ഷണങ്ങളിൽ ഉണക്കമുന്തിരി ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉണക്കമുന്തിരിക്ക് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
നമ്മുടെ ഭക്ഷണത്തിൽ ഉണക്കമുന്തിരി ഉൾപ്പെടുത്തുകയാണെങ്കിൽ നമ്മുടെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഉണക്കമുന്തിരി ഔഷധമാണ്. കൂടാതെ ഹൃദയധമനികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ ചെറുക്കാൻ ഉണക്കമുന്തിരിക്ക് സാധിക്കും. കൂടാതെ ബ്ലഡ് പ്രഷർ നിയന്ത്രിച്ച് സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വരുന്നത് നിയന്ത്രിക്കാൻ ഉണക്കമുന്തിരിക്ക് സാധിക്കും. കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തെ നല്ലതുപോലെ ദഹിപ്പിച്ച് ധനക്കേട് കൊണ്ട് ഉണ്ടാകാൻ ഇടയുള്ള മലബന്ധം പരിഹരിക്കാനും.
ഉണക്കമുന്തിരിക്ക് സാധിക്കും. അതിനാൽ തന്നെ ഉണക്കമുന്തിരി വളരെ നല്ല ഔഷധമാണ്. അതിനാൽ നമ്മുടെ നിത്യ ജീവിതത്തിൽ ഉണക്കമുന്തിരിക്ക് വലിയ സ്ഥാനമുണ്ട്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉണക്കമുന്തിരി ഉൾപ്പെടുത്തുകയാണെങ്കിൽ വളരെയധികം ആരോഗ്യത്തോടെ നിലനിൽക്കാൻ നമുക്ക് സാധിക്കും. സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉണക്കമുന്തിരി വളരെ നല്ലതാണ്. ഇത് ഹോർമോൺ ഇമ്പാലൻസിനെ നിയന്ത്രിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.