പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് പ്രായമാകുന്നതിന് മുൻപ് തന്നെ മുഖത്ത് ചുളിവുകളും പ്രായവും തോന്നുന്നത്. പലരും ഇത്തരം പ്രശ്നങ്ങൾക്ക് വിലകൂടിയ കോസ്മെറ്റിക് പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ ചില ഹോം റെമെഡീസ് ഉപയോഗിച്ച് നാച്ചുറലായി തന്നെ മുഖത്തെ ചുളിവുകളും പ്രായം തോന്നുന്നതും ഇല്ലാതാക്കാൻ സാധിക്കും. പ്രായമാകുംതോറും കോശങ്ങളുടെ വിഭജനം കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വിഭജിച്ച കോശങ്ങൾ മുഖത്ത് തന്നെ കെട്ടിക്കിടക്കുന്നു. പുതിയ കോശങ്ങൾ ഉണ്ടാകുമ്പോൾ ആണ്.
അത് നമ്മുടെ സ്കിന്നിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നത്. ഇത് നടക്കാത്തതുകൊണ്ടാണ് മുഖത്ത് ചുളിവുകളും പ്രായം തോന്നലും ഉണ്ടാവുന്നത്.പിന്നെ കോശങ്ങളുടെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുമ്പോഴും ചുളിവുകൾ ഉണ്ടാകുന്നു. നമ്മുടെ ജീവിതശൈലിയാണ് ഇതിനെല്ലാം കാരണം. ധാരാളമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇതിനുള്ള ഒരു കാരണമാണ്. കൂടാതെ ട്രാൻസ്ഫർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുഖത്ത് എണ്ണമയം കൂടുന്നതിന് കാരണമാകുന്നു. നമ്മുടെ ചർമ്മത്തിന് കൂടുതൽ നിറവും തിളക്കവും നൽകുന്നത് കൊളജൻ ഇലാസ്റ്റിസിറ്റി എന്നീ രണ്ട്.
ഘടകങ്ങളാണ്. വിറ്റാമിനുകളുടെയും മൂലകങ്ങളുടെയും അഭാവം മൂലം ഇവ നഷ്ടപ്പെടുമ്പോൾ ചുളിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ അമിതമായി ഓയിൽ അടങ്ങിയിട്ടുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കേണ്ടതാണ്. ഫാസ്റ്റ് ഫുഡ് പോലുള്ള അമിതമായി ചൂടാക്കി ഉപയോഗിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. വൈറ്റമിൻ ഈ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. അതിനുവേണ്ടി നട്ട്സ് ദിവസവും കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് .
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വൈറ്റമിൻ സി അനിവാര്യമാണ്. ധാരാളം അടങ്ങിയിട്ടുള്ള പേരക്ക കിവി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. നമ്മുടെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ട ഇലാസ്റ്റിന്റെയും കൊളാജന്റേയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നതിന് ഗ്ളൈക്കോബീറ്റാ, ബീറ്റാ കരോട്ടിന്റെയും സാന്നിധ്യം അനിവാര്യമാണ്. ഇവ ലഭിക്കുന്നതിന് വേണ്ടി ക്യാരറ്റ് ബീറ്റ്റൂട്ട് ആപ്പിൾ തുടങ്ങിയ ചുവന്ന പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
നല്ലതാണ്. രക്തചന്ദനവും ഗ്ലിസറിനും അരച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ മാറ്റുന്നതിന് സഹായിക്കും. കറുത്ത പാടുകളും ഇത് മായ്ച്ചു കളയുന്നു. അല്പം തൈരെടുത്ത് അതിലേക്ക് ഓട്സിന്റെ പൗഡറും വൈറ്റമിൻ ഇ ക്യാപ്സ്യൂൾ അലോവേര ജെല്ലും ചേർത്ത് രാത്രി കിടക്കുന്നതിന് അരമണിക്കൂർ മുൻപ് മുഖത്ത് പുരട്ടി കഴുകി കളയുന്നത് ഇത്തരം പ്രശ്നങ്ങളെ തടയുന്നതിന് സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.