തൈറോയ്ഡിനെ കുറിച്ച് ഇനി ആശങ്ക വേണ്ട ഈ ഒരു കാര്യം അറിഞ്ഞാൽ.

ഇന്ന് പ്രധാനമായും എല്ലാവരിലും കണ്ടുവരുന്ന അവസ്ഥയാണ് തൈറോയ്ഡ്. പ്രധാനമായും ഓട്ടോ ഇമ്മ്യൂൺ ഡിസോഡറുമായി ബന്ധപ്പെട്ട തൈറോയ്ഡ് രോഗങ്ങളാണ് ഇന്ന് കാണുന്നത്. രണ്ട് തരത്തിലുള്ള തൈറോയ്ഡ് ആണുള്ളത് ഹൈപ്പർ തൈറോയ്ഡും ഹൈപ്പോ തൈറോയ്ഡും. ഹാഷിമോട്ടോസ് തൈറോയ്ഡിറ്റീസ് ഹോർമോൺ കുറയുന്നത് മൂലം ഉണ്ടാകുന്നു. ഹോർമോൺ കൊടുത്തത് പോലും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ആണ് ഗ്രേവിസ്. തൈറോയ്ഡ് ഉള്ളവർ തീർച്ചയായും ചെയ്യേണ്ട ടെസ്റ്റുകളാണ് ടി3 ടി4 ടി എസ് എച്ച്.

ഇതിന്റെ കൂടെ ചെയ്യേണ്ട ടെസ്റ്റുകളാണ് anti tpo, atg.ക്ഷീണം ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, അമിതമായ ഉത്കണ്ഠ, ആകാംക്ഷ എന്നിവ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. സ്ത്രീകളിലാണ് കൂടുതലായി തൈറോയ്ഡ് കണ്ടുവരുന്നത്. ആന്റി ടി പി ഒ എടിജി എന്നീ ടെസ്റ്റുകൾ നടത്തി തൈറോയ്ഡ് ആന്റി ബോഡി ഉണ്ടെന്ന് തെളിഞ്ഞാൽ അതിനെ മറികടക്കാനുള്ള മരുന്നുകളാണ് ഉപയോഗിക്കേണ്ടത്. മരുന്നുകൾ മാത്രമല്ല ആവശ്യമായ പോഷക വസ്തുക്കൾ കൊടുക്കേണ്ടതും ആവശ്യമാണ്. തൈറോയ്ഡ് വർദ്ധിക്കുന്നതിന് പ്രധാന കാരണം ഈസ്ട്രജന്റെ കുറവാണ്.

മറ്റു കാരണങ്ങൾ കോർട്ടിസോളിന്റെ അളവ് കൂടുന്നത് സെലീനിയം കുറയുന്നത്, മെർകുറിയുടെ സാന്നിധ്യം ശരീരത്തിൽ ഉണ്ടെങ്കിൽ ഇതൊക്കെ ഹാഷിമോട്ടോ തൈറോഡിറ്റിസ് വരാൻ കാരണമാണ്. ഒരു ദിവസം ആവശ്യമായ സെലീനിയത്തിന്റെ അളവ് 300 മൈക്രോ ഗ്രാമോളം സെലീനിയം ആണ്. സെലീനിയം ധാരാളമായിട്ട് കണ്ടുവരുന്നത് ബ്രസീൽ നട്ട്സ് പോലെയുള്ള വിത്തുകളിലാണ്. ഇത്തരത്തിലുള്ള വിത്തുകൾ കൃത്യമായ രീതിയിൽ കഴിക്കുക വഴി ഒരു പരിധി വരെ തൈറോയ്ഡ്നി രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയും.

തൈറോയിഡ് ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഹൈഡ്രജൻ പെറോക്സൈഡ്. പക്ഷേ ഒരു പരിധിയിൽ കൂടുതൽ ഇതിന്റെ സാന്നിധ്യം ശരീരത്തിന് ഗുണകരമല്ല. മറ്റൊരു പ്രധാന ഘടകം സിങ്കാണ്. സിങ്ക് തൈറോയ്ഡ് ഹോർമോൺ ആയ t4 നെ t3 സ്റ്റേജിലേക്ക് മാറ്റുന്നു. ഹയനോ സീറ്റോൾ ഹോർമോണിനെ നിയന്ത്രിക്കാൻ കഴിയുന്ന മറ്റൊരു ഘടകമാണ്. കൂടാതെ വിറ്റാമിൻ ഡി കുറയുന്നതുമൂലം തൈറോയ്ഡ് വരാനുള്ള സാധ്യത കൂടും. വെയിലിൽ നിന്ന് വിറ്റമിൻ D ലഭിക്കും. ഓമെഗ 3 യിലെ ഇ പി എ, ഡി എച് എ ആന്റി ഇൻഫ്ളമേറ്ററിക്ക് സഹായിക്കുന്നവയാണ്. കൃത്യമായ രീതിയിലുള്ള സെലീനിയം പോലുള്ള പോഷക ഘടകങ്ങൾ കഴിക്കുന്നത് തൈറോയ്ഡ് കുറയാൻ സഹായിക്കും.

×