ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ വരില്ല.

വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് ക്യാൻസർ. ഈ ക്യാൻസറിൽ നിന്ന് എങ്ങനെ രക്ഷ നേടാം. ഇതിൽ മാതൃകയാക്കാൻ പറ്റിയത് മിഡിൽ ഈസ്റ്റിൽ ജീവിക്കുന്നവരെയാണ്. കാരണം എന്തെന്നാൽ അവരാണ് ഏറ്റവും കൂടുതൽ ഷുഗർ കോൺടെന്റ്സ്, ഫാസ്റ്റ് ഫുഡ്സ്, പൊല്യൂഷൻസ് തുടങ്ങി ഏറ്റവും കൂടുതൽ ക്യാൻസർ വരാനുള്ള റിസ്ക് സാധ്യതയുള്ള ആളുകളാണ് അവർ. പക്ഷെ ഏറ്റവും കുറവ് ക്യാൻസർ രോഗികൾ ഉള്ള സ്ഥലങ്ങളാണ് അതൊക്കെ. അവർ ചെയ്യുന്ന പ്രധാന കാരണം ഡയറ്റിങ് ആണ്. ഫാസ്റ്റിംഗ്. ഫാസ്റ്റിംഗ് ചെയ്യുമ്പോൾ ഓരോ കോശങ്ങളും അതിലെ വേസ്റ്റ് കാര്യങ്ങളും.

അവർ തന്നെ ഇല്ലാതാക്കുന്നു എന്നതാണ്. ആ പ്രോസസ്സിനെ വിളിക്കുന്ന പേരാണ് ഓട്ടോ ഫൈജി. 12 മണിക്കൂർ കഴിഞ്ഞിട്ടാണ് ഈ പ്രോസസ്സ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഫാസ്റ്റിംഗ് എടുക്കേണ്ടത് വെള്ളം പോലും കുടിക്കാതെ 16 മണിക്കൂർ എങ്കിലും നിൽക്കണം. പെട്ടെന്ന് ഇങ്ങനെ ചെയ്യാൻ എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകും. അതിനായി ആദ്യമായി അങ്ങനെ ചെയ്യുമ്പോൾ നാല് അഞ്ച് ദിവസം ഒന്നും കഴിക്കാതിരിക്കുകയും വിശക്കുമ്പോൾ എന്തെങ്കിലും പഴം മാത്രം കഴിക്കുക. പിന്നീട് അഞ്ച് ദിവസം വിശക്കുമ്പോൾ ജ്യൂസ്‌ കുടിക്കുക.

പിന്നീട് അഞ്ച് ദിവസം വെള്ളം മാത്രം കുടിക്കുക. അപ്പോഴേക്ക് ശരീരം ഫാസ്റ്റിംഗ് എടുക്കാൻ അനുയോജ്യമാവും. അപ്പോൾ നേരിട്ട് തന്നെ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഉതകുന്ന ടി സെൽസ് ഉത്പാധിക്കപെടുന്നു. ഫാസ്റ്റിംഗ് എടുക്കുമ്പോൾ ശരീരത്തിലെ ഇൻഫ്ലാമഷൻ കുറയ്ക്കുകയും ശരീരത്തെ കാം ആക്കുകയും ചെയ്യുന്നു. മറ്റൊരു കാര്യം അവർ ഉപയോഗിക്കുന്ന സ്‌പൈസസ് ആണ്. പ്രധാനമായും അവർ ഉപയോഗിക്കുന്ന മഞ്ഞൾ. മഞ്ഞൾ ഒരു ഔഷദമാണ്. കറികളിൽ മഞ്ഞൾ ഉപയോഗിക്കാൻ ശ്രമിക്കുക. മറ്റൊരു പ്രധാന കാരണം ടോബോക്കോ ഉപയോഗം ഒഴിവാക്കുക.

എന്നുള്ളതാണ്. മറ്റൊന്നാണ് ആൽക്കഹോൾ കോൺസമ്പ്ഷൻ അത് മിഡിൽ ഈസ്റ്റിലുള്ള ആളുകളിൽ കുറവാണ്. ഇത് കൊണ്ട് തന്നെയാണ് അവിടെ ഇത്തരം അസുഖങ്ങൾ അവിടെ ഇല്ലാത്തത്. ഷുഗർ കുറക്കുന്നതും, വിറ്റാമിൻ ഡി കൂടുതൽ കിട്ടാൻ വേണ്ടി വെയിൽ കൊള്ളുന്നതും അവരെക്കാൾ നല്ല മെച്ചപ്പെട്ട രീതിയിൽ ക്യാൻസർ പ്രതിരോധിക്കാൻ നമുക്ക് കഴിയും. കൂടുതൽ അറിയാനായി വീഡിയോ കാണുക.

×