ഈ ഓയിൽ ഭക്ഷണത്തിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് ഹാർട്ടറ്റാക്ക് വരില്ല.

നമ്മൾ സാധാരണയായി നമ്മുടെ ഭക്ഷണങ്ങളിൽ ഉപയോഗിക്കാത്തതും എന്നാൽ വളരെയധികം ആരോഗ്യ ഗുണങ്ങളും ഉള്ള ഒരു ഓയിലാണ് ഒലിവ് ഓയിൽ. വെളിച്ചെണ്ണയും വളരെ നല്ലതാണ് പക്ഷേ അതിൽ അടങ്ങിയിട്ടുള്ള ഫാറ്റ് ചില സമയങ്ങളിൽ ഹൃദയം സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാം. എന്നാലും ഒരു പരിധിവരെ നമുക്ക് ഉപയോഗിക്കാൻ ഏറ്റവും നല്ലത് വെളിച്ചെണ്ണയാണ്.

എന്നാൽ ഒലിവോയിൽ കുറച്ചു ഉപയോഗിക്കുമ്പോൾ തന്നെ കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. ഒലിവ് ഓയിലിൽ കൊഴുപ്പ് കുറവാണ്. ഇത് ഉപയോഗിച്ചാൽ നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാവാറില്ല. മാത്രമല്ല ഇതിൽ വൈറ്റമിൻ ഇ യും വൈറ്റമിൻ എ യും അടങ്ങിയിട്ടുണ്ട്. ഒലിവോയിൽ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്രത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന എന്നിവക്കെല്ലാം.

ശമനം ലഭിക്കും. കൂടാതെ ഒലിവ് ഓയിൽ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിൽ ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നതിന് സഹായിക്കും. കൂടാതെ ബ്രെയിൻ സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വരാതെ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന് വളരെയധികം സംരക്ഷണം നൽകുന്ന ഒരു ഓയിലാണ് ഒലിവ് ഓയിൽ.

അൽഷിമേഴ്സ് പോലെയുള്ള അസുഖങ്ങൾക്ക് ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. രുചിയുടെ കാര്യത്തിൽ ഒലിവോയിൽ പുറകിലാണ് പക്ഷേ ആരോഗ്യ കാര്യത്തിൽ മുന്നിലും. അതിനാൽ ദിവസവും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. സാലഡിന്റെ കൂടെയോ അല്ലെങ്കിൽ ചപ്പാത്തി മാവിലെ ഒരു സ്പൂൺ ചേർത്ത് ഉപയോഗിക്കാം. അതുപോലെ തന്നെയാണ് മീൻ എണ്ണയും. ഒമേഗ ത്രി അടങ്ങിയിട്ടുള്ളതിനാൽ ഇതും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

×