ബദാം വാങ്ങുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്.

എല്ലാവർക്കും ബദാം കഴിക്കാൻ ഒത്തിരി ഇഷ്ടമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുന്നു. രുചിയിലും ഗുണത്തിലും മുന്നിൽ നിൽക്കുന്ന ബദാം അമിതമായ വിശപ്പിനെ ശമിപ്പിക്കുന്നതിന് സഹായിക്കും. ബദാമിൽ ധാരാളമായി വൈറ്റമിനുകളും മിനറൽസുകളും ആന്റിഓക്സിഡൻസുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ഉണ്ടാക്കുന്നതിന് ബദാം സഹായിക്കുന്നു.

അതിനാൽ തന്നെ സാധാരണയായി നമ്മൾ ഒരു നേരത്തെ ആഹാരത്തിലോ അല്ലെങ്കിൽ ഇടനേരമുള്ള സ്നാക്സ് ആയും കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ കഴിക്കുന്നു. എന്നാൽ ചില ബദാം കഴിക്കുമ്പോൾ കൈപ്പുരസം അനുഭവപ്പെട്ടിട്ടുണ്ടോ. എങ്കിൽ അത്തരം ബദാമുകൾ കഴിക്കരുത്. അത് നമ്മുടെ ശരീരത്തിന് ദോഷകരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതാണ്. കാഴ്ചയ്ക്ക് സാധാരണ ബദാമിനെ പോലെയുള്ള ഇവ താരതമ്യേനെ.

ചെറുതും പുറത്ത് ധാരാളം ആയി ചുളിവുകൾ ഉള്ളതും ഒരറ്റം കൂർത്തതും ആയിരിക്കും. ഇത്തരം പദാമുകളെ പറയുന്ന പേരാണ് ബിറ്റർ ആൽമണ്ട്. യുവ സാധാരണയായി ഉപയോഗിക്കുന്നത് ബദാം ഓയിൽ ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. ഇവ കഴിക്കാറില്ല. സാധാരണ കഴിക്കാൻ എടുക്കുന്ന ബദാമുകൾ വലുതും ഉൾഭാഗം കൊള്ളയും ചുളിവുകൾ താരതമ്യേന കുറവും ഓവൽ ഷേപ്പിലും ആണ് കാണപ്പെടുന്നത്.

ബിറ്റർ ആൽമണ്ടിൽ അടങ്ങിയിട്ടുള്ള അമിറ്റാലിയൻ എന്ന രാസപദാർത്ഥം നമ്മുടെ ശരീരത്തിൽ ചെല്ലുമ്പോൾ വിഷ പദാർത്ഥമായി മാറുന്നു. ഇവ ചെറിയ ചോദ്യം ചെല്ലുമ്പോൾ തന്നെ ശരീരത്തിൽ ചെറിയ അലർജി പ്രോബ്ലംസ് ഉണ്ടാക്കുന്നു. എന്നാൽ ഇതു വലിയ തോതിൽ ശരീരത്തിന് അകത്ത് ചെല്ലുന്നത് നമ്മുടെ ശരീരത്തിലെ നാഡികളെ തളർത്തുന്നതിന് കാരണമായേക്കാം. ഇത് മരണത്തിന് വരെ കാരണമായേക്കാം. അതിനാൽ ഗുണമേന്മയുള്ള ബദാം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Leave a Comment

×