നമ്മൾ ഓരോരുത്തരും വളരെ വൃത്തിയോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ക്ലോസറ്റ് . വീടുകളിലും നമ്മൾ സാദാരണയായി ക്ലോസറ് വൃത്തിയാക്കാനയി പല തരത്തിലുള്ള ലിക്യുടുകളും ഉപയോഗിക്കുന്നു .എന്നാൽ ഇതിൽ ഭൂരി ഭാഗവും നല്ല രീതിയിലുള്ള ഫലം തരുന്നില്ല എന്നതാണ് വാസ്തവം .എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ലിക്വിഡ് ആണ് ബ്ലീച്ചിങ് പൗഡർ .
ഇതിനായി കുറച്ച ബ്ലീച്ചിങ് പൗഡർ മാത്രേ ആവശ്യമുള്ളു .ഈ ഒരു പൗഡർ മാത്രം കൊണ്ട് നമുക്ക് ലിക്വി ഉണ്ടാക്കാം .വളരെ നല്ല ഫലം തരുന്ന ഒരു ലിക്വിഡ് ആണിത്.കുറച്ച ബ്ലീച്ചിങ് പൗഡർ ഒരു മുക്കാൽ കുപ്പി വെള്ളത്തിൽ കലക്കി എടുത്താൽ മതി .ഇങ്ങനെ കലക്കി വച്ച വെള്ളം ക്ലോസറ്റിൽ ഒഴിച്ച കൊടുത്ത ശേഷം അര മണിക്കൂർ കഴിഞ്ഞു കഴുകി കളയുമ്പോൾ തന്നെ ഫലം കാണാൻ കഴിയും .
നമ്മുടെ ക്ലോസറ്റിലുള്ള കറയും അഴുക്കുകളും മാറ്റി നല്ല മാറ്റം തരാൻ ഇത് ഉപയോഗിച്ചാൽ മതി.ബ്ലീച് എന്ന് പറയുന്നത് ഒത്തിരി കീടാണുക്കളെ നശിപ്പിക്കാൻ കൂടി കഴിയുന്ന ഒന്ന് കൂടിയാണ് . തിരക്കുകൾ ഉള്ളവർക്ക് ഇത് കൊണ്ടുള്ള പ്രയോജനം വളരെ വലുതാണ് .പെട്ടന്ന് തന്നെ ഇത് ഉപയോഗിക്കാൻ പറ്റും.ഇത് കഴുകി കളയാനും എളുപ്പമാണ്. ബ്ലീച് പൗഡർ കലക്കിയ വെള്ളം ഒരു കുപ്പിയിൽ ഒഴിച്ച ശേഷം മൂടിക്ക് ചെറിയ ധൗരം വരുത്തി ഒഴിക്കാവുന്നതാണ് .വെള്ളം ഒഴിച്ച കഴ്ഞ്ഞു പിന്നീട ഇത് ഉറച്ച കളയേണ്ട ആവശ്യം വരുന്നില്ല എന്നതാണ്.
ഇത് കൊണ്ടുള്ള മറ്റൊരു പ്രയോജനം .ഇത് ഒഴിച്ച് കുറച്ച സമയം കഴിഞ്ഞാൽ വെള്ളം ഒഴിച്ച കൊടുത്താൽ മാത്രം മതി.നല്ല രീതിയിൽ വൃത്തിയായി ഇരിക്കാൻ ഇത് സഹയിക്കും .വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഇത് നല്ല ഉപകാര പ്രദമാണ് .ഇങ്ങനെ ചെയ്യുന്നത് കീടാണുക്കളെ തടയാനും സഹായിക്കുന്നു .വളരെ പ്രയോജനമായ ബ്ലീച്പൌഡർ ഇങ്ങനെ ഉപയോഗിച്ച നോക്കൂ.കൂടുതൽ കാര്യങ്ങൾ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ട നോക്കൂ .