ഒരു മിനിറ്റിൽ മുടി കറുപ്പിക്കാൻ നാച്ചുറൽ ഹെയർ ഡൈ.

അകാലനിര പലരുടെയും പ്രശ്നമാണ്. പ്രായമാകാതെ തന്നെ താടി മുടി മീശ എന്നിവ നിറയ്ക്കുന്നത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടെയും പ്രശ്നമാണ്. നരച്ച മുടിയെ കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകളും ഷാമ്പുകളും ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ഇത് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചിലർക്ക് അലർജി ചൊറിച്ചിൽ തുടങ്ങി പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. കൂടാതെ ഇതിന് ചിലവും കൂടുതലാണ്. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ.

ഇത് മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പലരുടെയും മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് ഇത് കാരണമാകാറുണ്ട്. ഒരു മിനിറ്റിൽ തന്നെ മുടി കറുപ്പിക്കുന്നതിന് നാച്ചുറൽ ഹയർ നമുക്ക് തയ്യാറാക്കാൻ സാധിക്കും. അതില്‍ തന്നെ ഉടനടി റിസൾട്ട് തരുന്നവയാണ് ഇവ. യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇവയ്ക്കില്ല. വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. അത്തരത്തിലുള്ള ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഈ ഹെയർ ഡൈ തയ്യാറാക്കുന്നതിന് നമുക്ക് ആവശ്യം ഒരു ചെറിയ കഷണം ബീറ്റ്റൂട്ട് ആണ്.

ചെറിയ കഷണങ്ങളാക്കി അരിഞ്ഞ ബീറ്റ്റൂട്ട് മിക്സിയിൽ ഇട്ട് തേയില വെള്ളവും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. രണ്ട് ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ തേയില ചേർത്ത് തിളപ്പിച്ച് നേർപകുതിയാക്കി വറ്റിച്ചെടുത്തത് വേണം ഉപയോഗിക്കാൻ. അരച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ടിലേക്ക് രണ്ടു ടേബിൾ സ്പൂൺ നീല അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആരുടെ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇതിന് പ്ലാസ്റ്റിക് ബൗളുകൾ ഉപയോഗിക്കരുത്. സ്റ്റീലിന്റെയോ ഗ്ലാസിന്റെയോ അല്ലെങ്കിൽ ഇരുമ്പിന്റെയോ പാത്രങ്ങളാണ്.

ഉപയോഗിക്കേണ്ടത്. അതുപോലെതന്നെ ഹെയർ ഡൈകൾ ഉപയോഗിക്കുന്നതിനു മുന്നേ മുടി നന്നായി ഷാംപൂ ചെയ്തിരിക്കണം. ഹെയർ ഡൈ അപ്ലൈ ചെയ്യുമ്പോൾ മുടിയിൽ തരി പോലും പാടുള്ളതല്ല. മുടി നരച്ചവർക്ക് ഇത് 3 ദിവസം തുടർച്ചയായി ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം തിരിച്ചറിയാവുന്നതാണ്. ഇതിനെ യാതൊരുവിധ സൈഡ് എഫക്ടുകളും ഉണ്ടാവില്ല.

ആദ്യത്തെ ഉപയോഗത്തിൽ തന്നെ നരച്ച മുടി എല്ലാം കറുക്കുന്നതായി നമുക്ക് കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇത് ഉപയോഗിക്കാം. താടിയിലും മുടിയിലും മീശയിലും എല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഹെയർ ഡൈ ആണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×