മുടി വളരുന്നതിന് ഒറ്റ ദിവസം കൊണ്ട് മികച്ച റിസൾട്ട് തരുന്ന ഒറ്റമൂലി.

താരനും മുടികൊഴിച്ചിലും പലരുടെയും പ്രശ്നമാണ്. മുട്ടോളം നിവർന്നു കിടക്കുന്ന മുടി എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ പലർക്കും ഇന്ന് അത് ഇല്ല. പലരും മുടികൊഴിച്ചിലും താരനും മറ്റു പ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ്. ഇത്തരം പ്രശ്നങ്ങളെ തടയുന്നതിന് പലതരത്തിലുള്ള ഹെയർ ഓയിലുകളും കെമിക്കലുകൾ അടങ്ങിയ ഹെയർ ട്രീറ്റ്മെന്റ് ചെയ്ത് പൈസ കളയുന്നവരാണ് പലരും. ഇതുകൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. മുടികൊഴിച്ചിലും താരനും അകറ്റി ഒറ്റ ദിവസം കൊണ്ട് തന്നെ മുടി വളർച്ച മൂന്നിരട്ടിയാക്കുന്നതിന്.

വേണ്ടിയുള്ള ചില ഹോം റെമെഡീസ് നമുക്ക് ചെയ്യാൻ സാധിക്കും. അത്തരത്തിലുള്ള ഒരു ഒറ്റമൂലി നമുക്ക് പരിചയപ്പെടാം. ഇതിനായി ഉപയോഗിക്കുന്നത് സവാളയും കറ്റാർവാഴയും ആണ്. നാളെയും കറ്റാർവാഴയും വളരെയധികം ആരോഗ്യ ഗുണമുള്ള വസ്തുക്കളാണ്. അതിനാൽ തന്നെ മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കറ്റാർവാഴ മുടിക്ക് തിളക്കവും കരുത്തും നൽകുന്നു. അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് സവാള അല്ലെങ്കിൽ ചെറുള്ളി.

താരന്റെ അകത്തുനിന്നതിനും മുടി സമൃദ്ധമായി വളരുന്നതിനും ഇത് സഹായിക്കും. ഇവ രണ്ടും ഉപയോഗിച്ചുള്ള ഒരു ഹെയർ ഡൈ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു കഷണം അലോവേരയും ഒരു സവാളയും വൃത്തിയാക്കി എടുക്കുക. അലോവേര സൈഡിലെ മുള്ള് കളഞ്ഞ ക്യൂബുകൾ ആയി അരിഞ്ഞാൽ മതി. ഇവ രണ്ടും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇതിൽ ഒട്ടും തന്നെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.

സവാളയിലും കറ്റാർവാഴയിലും അത്യാവശ്യത്തിന് ജലാംശം അടങ്ങിയിട്ടുണ്ട്. ടെസ്റ്റ് രൂപത്തിലാക്കിയ ഇത് കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂർ റസ്റ്റ് ചെയ്തതിനുശേഷം നന്നായി കഴുകി കളയുക. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാം. ഈ പാക്ക് ഉപയോഗിക്കുമ്പോൾ തലയ്ക്ക് നല്ല തണുപ്പ് കിട്ടാൻ സഹായിക്കുന്നു.

താരനും മുടികൊഴിച്ചിലും മാറി മുടി സമൃദ്ധമായി വളരുന്നതിനും ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. തുടർച്ചയായുള്ള ഉപയോഗം മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ആദ്യത്തെ ഉപയോഗത്തിൽ തന്നെ റിസൾട്ട് അറിയാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×