പല ആളുകളും പ്രയാസപ്പെടുന്ന ഒന്നാണ് സന്ധിവേദനകളും തലവേദന പോലുള്ള മറ്റു ബുദ്ധിമുട്ടുകളും. ചിലർക്ക് എത്ര മരുന്ന് കഴിച്ചാലും ഈ വേദനകൾക്ക് യാതൊരു ആശ്വാസവും ലഭിക്കാറില്ല. ഡോക്ടറെ കണ്ട് ചെക്കപ്പുകൾ ചെയ്യുന്ന സമയത്ത് ഇവർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും കാണാനും സാധിക്കാറില്ല. ശരീരത്തിന്റെ ഓരോ ഭാഗത്തും പലപ്പോഴായി കാണുന്ന വേദനകൾ ചിലരുടെയെങ്കിലും പ്രശ്നമാണ്. ഒരിക്കൽ ഷോൾഡർ വേദന കൊണ്ട് ബുദ്ധിമുട്ടിയ ഒരാൾ ഹോസ്പിറ്റലിൽ പോയി മരുന്നുകൾ കഴിച്ച് അത് ഭേദമാക്കുന്നു.
കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും അയാൾക്ക് നടുവിലോട്ട് വേദന മാറുന്നു. ഇങ്ങനെ ശരീരത്തിന്റെ പലഭാഗങ്ങളിലേക്കായി വേദനകൾ മാറിമാറി ഉണ്ടാകുന്ന അവസ്ഥയെ പറയുന്നതാണ് ഫൈബ്രോമയാൾജിയ. മാറിമാറി ഉണ്ടാകുന്ന ഇത്തരം ശരീര വേദനകൾ ക്ഷീണം തളർച്ച ഉന്മേഷക്കുറവ് എന്നിവ ആളുകളിൽ ഉണ്ടാക്കുന്നു. മൈക്രോമ അയാൾ എന്നു പറയുന്നത് നമ്മുടെ ശരീരവും മാനസികവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു അസുഖമാണ്. യഥാർത്ഥത്തിൽ ഇത്തരം ശരീരവേദനകൾ ഉണ്ടാകാറില്ല മാനസികമായുള്ള പിരിമുറുക്കം കാരണം ഇത്തരം വേദനകൾ നമുക്ക് അനുഭവപ്പെടുന്നതാണ്.
അമിതമായി സ്ട്രസ്സ് ടെൻഷൻ എന്നിവ അനുഭവിക്കുന്നവരിൽ കണ്ടുവരുന്ന ഒന്നാണ് ഫൈബ്രോമയാൾജിയ എന്ന ഈ അസുഖം. മിക്ക ആളുകളിലും ഇത്തരം ബുദ്ധിമുട്ട് കണ്ടുവരുന്നത് രാവിലെ ഉറക്കം ഉണരുമ്പോൾ ആണ്. ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കാത്തതുകൊണ്ടും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാം. കൂടാതെ ഡ്രസ്സ് അനുഭവിക്കുമ്പോഴും നമുക്ക് ഏതെങ്കിലും തരത്തിലുള്ള മനസ്സിനെ സമീപിക്കുന്ന സംഭവങ്ങൾ നേരിടേണ്ടി വന്നാലും രാവിലെ ഉറക്കം ഉണരുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.
കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരാറുള്ളത്. നമ്മുടെ ജീവിതശൈലിയിലൂടെയും വേണ്ടത്ര കരുതൽ നൽകുന്നതിലൂടെയും നമുക്ക് ഈ രോഗാവസ്ഥയെ പൂർണമായും ഭേദമാക്കുവാൻ സാധിക്കും. ഓട്ടോ ഇമ്മ്യൂണോ ഡിസീസ് ഉള്ളവർക്കും വൈറ്റമിൻ ബി 12 ന്റെ അഭാവം മൂലവും ചിലരിൽ ഫൈബ്രോമയോളജിയ ഉണ്ടാകാറുണ്ട്. ദിവസവും ഏഴു മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്ന വ്യക്തിക്ക് ഇത് തടയാൻ സാധിക്കും.
കൂടാതെ ഡ്രസ്സ് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും. ഭക്ഷണ രീതിയിലുള്ള ചില മാറ്റങ്ങൾ അതായത് മധുരപലഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുകയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും ചെയ്യണം. ഇതിലൂടെ ഒരു പരിധിവരെ നമുക്ക് ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയെ തടയാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.