മരുന്ന് കഴിക്കാതെ തന്നെ ഷുഗറും കൊളസ്ട്രോളും നോർമൽ ആക്കാം. ഈ രണ്ടു ഭക്ഷണം ഒഴിവാക്കിയാൽ മാത്രം മതി.

പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കുന്നതിന് വേണ്ടി സ്ഥിരം മരുന്നു കഴിക്കുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ട് വന്നു പെടുന്ന അസുഖങ്ങളാണ് ഇവ രണ്ടും. കൂടാതെ തൈറോയ്ഡ് അമിതഭാരം വെരിക്കോസ് വെയിൻ ഫാറ്റി ലിവർ തുടങ്ങിയവയും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. ഇത്തരം രോഗങ്ങളിൽ വളരെ സാധാരണമായി കണ്ടുവരുന്നതാണു പ്രമേഹവും കൊളസ്ട്രോളും. ഇവ രണ്ടും നോർമൽ റേഞ്ചിനേക്കാൾ കൂടുതൽ ആകുമ്പോൾ എല്ലാവരും.

മരുന്നു കഴിച്ചു കുറയ്ക്കാനാണ് ശ്രമിക്കാറുള്ളത്. മെച്ചപ്പെടുത്തിയ വ്യായാമങ്ങളും ക്രമപ്പെടുത്തിയ ഭക്ഷണരീതികളും ഉപയോഗിച്ച് ഒരു പരിധിവരെ മരുന്നുകൾ ഒഴിവാക്കി കൊളസ്ട്രോളും പ്രമേഹവും നോർമൽ റേഞ്ചിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കും. രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും പ്രമേഹമായി അത് മാറുകയും ചെയ്യുന്നു.

ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന അന്നജത്തെ ഊർജ്ജമാക്കി മാറ്റിയെടുത്ത് നമുക്ക് കൊളസ്ട്രോളിന് നിയന്ത്രിക്കാം. അതിനായി നെഞ്ചിടിപ്പു കൂട്ടുന്ന ശരീരം വിയർക്കുന്ന വ്യായാമങ്ങൾ ചെയ്യണം. കൂടാതെ കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുക. മധുരം പൂർണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ കിഴങ്ങുവർഗ്ഗങ്ങളും പൂർണ്ണമായും പ്രമേഹമുള്ളവർ ഒഴിവാക്കിയിരിക്കണം. കൂടാതെ പ്രമേഹം ഉള്ളവർ മസിലുകളുടെ വളർച്ച കൂട്ടേണ്ടത് അത്യാവശ്യമാണ്. കൂടാതെ പ്രോട്ടീൻ അടങ്ങിയ മുട്ടയുടെ വെള്ള പയർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

അരിയാഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഗോതമ്പ് റാഗി ചോളം തുടങ്ങിയ ധാന്യങ്ങളുടെ ഉപയോഗവും കുറക്കണം. ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികൾ വേവിച്ചതും മധുരം കുറഞ്ഞ പഴങ്ങളും ഇലക്കറികളും ഉൾപ്പെടുത്താം. പ്രോട്ടീനും ഫാറ്റും വൈറ്റമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും കൃത്യമായ രീതിയിൽ വ്യായാമങ്ങൾ ചെയ്ത് മസിൽ ഗ്രോത്തു ഉണ്ടാക്കുകയാണെങ്കിൽ ശരീരത്തിൽ കൊളസ്ട്രോളിന്റെയും ഷുഗറിന്റെയും ലെവൽ കുറച്ചു കൊണ്ടുവരാൻ സാധിക്കും.

പ്രമേഹവും കൊളസ്ട്രോളും വർദ്ധിച്ചു നിൽക്കുന്ന അവസ്ഥയിൽ അത് മറ്റു രോഗങ്ങളിലേക്ക് നയിക്കും. അതിനാൽ ഇടക്കെല്ലാം പ്രമേഹത്തിന്റെയും കൊളസ്ട്രോളിന്റെയും നിരക്ക് പരിശോധിച്ചു വേണ്ടത്ര പ്രതിവിധികൾ ചെയ്യേണ്ടതാണ്. നമ്മുടെ ആഹാര രീതിയിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തിയാൽ തന്നെ നമുക്ക് പകുതി അസുഖങ്ങൾ ഇല്ലാതെയാക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×