പൊതുവേ നാം നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പലർക്കും ഇതിന്റെ രുചി അത്ര ഇഷ്ടപ്പെടാറില്ല. അതിനാൽ തന്നെ കറിയിൽ വെളുത്തുള്ളി ഉണ്ടെങ്കിൽ അത് എടുത്തുമാറ്റി കളയുന്നതാണ് ചിലരുടെ ശീലം. പൊതുവേ നാമെല്ലാം ചിന്തിക്കുന്നത് വെളുത്തുള്ളി ധാരാളമായി ഭക്ഷണപദാർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഗ്യാസ് റിലേറ്റഡ് പ്രശ്നം എല്ലാം സോൾവാകും എന്നാണ്. എന്നാൽ അതുമാത്രമല്ല വെളുത്തുള്ളിക്ക് വേറെയും ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പല ആയുർവേദ മരുന്നുകളിലും വെളുത്തുള്ളി സജീവമായി ഉപയോഗിച്ചു.
വരുന്നുണ്ട്. സീറോ പോയിന്റ് വൺ ഗ്രാം ഫൈബർ കണ്ടന്റ് വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. 0.2g പ്രോട്ടീനും ഒരു അല്ലി വെളുത്തുള്ളിയും നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. അതുപോലെതന്നെ വെളുത്തുള്ളി ഉപയോഗിക്കുന്നതുകൊണ്ട് കൊളസ്ട്രോൾ ഷുഗറോ ഉണ്ടാവുകയില്ല.
അതിനാൽ തന്നെ വളരെയധികം ആരോഗ്യഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ധാരാളമായി ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ കോശങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതിനെ വെളുത്തുള്ളി ഉപയോഗിക്കുന്നത് നല്ലതാണ്.
സ്ഥിരമായി വെളുത്തുള്ളി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കാൽസ്യം ഫോസ്ഫറസ് അയൺ കോപ്പർ പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും ധാരാളമായി വെളുത്തുള്ളി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ധാരാളമായി വൈറ്റമിൻ സിയും വൈറ്റമിൻ ബി 12 അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും. നെല്ലിക്ക കഴിക്കുന്നത് പോലെ തന്നെ സ്ഥിരമായി വെളുത്തുള്ളി കഴിക്കുന്നതും ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ നല്ലതാണ്.
കൂടാതെ ദഹന പ്രശ്നങ്ങൾ തടയുന്നതിനും ഗ്യാസ് കയറി ഉണ്ടാവുന്ന ബുദ്ധിമുട്ട് തടയുന്നതിനും വെളുത്തുള്ളി ഉപയോഗിക്കാം. പരമ്പരാഗതമായി ഈ പ്രശ്നങ്ങൾക്ക് ഇഞ്ചി വെളുത്തുള്ളി അരച്ച് നീര് ഉപയോഗിക്കാറുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിച്ച് ഷുഗർ ലെവലും കൊളസ്ട്രോൾ ലെവലും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രക്തക്കുഴലുകളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനെ വെളുത്തുള്ളി സഹായിക്കും അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സ്ഥിരമായി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.
പുരുഷന്മാർക്ക് ഉണ്ടാവുന്ന ഉദ്ധാരണ പ്രശ്നങ്ങൾക്കും വെളുത്തുള്ളി പരിഹാരമാണ്. അതുപോലെതന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന താല്പര്യക്കുറവ് പരിഹരിക്കുന്നതിനും സ്ഥിരമായി വെളുത്തുള്ളി ഉപയോഗിക്കാം. കൊളസ്ട്രോൾ അമിതവണ്ണം എന്നിവ നിയന്ത്രിക്കുന്നതിന് രാവിലെ വെറും വയറ്റിൽ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ചായ ഉണ്ടാക്കി തേൻ ചേർത്ത് കഴിക്കുന്നത് ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.