അടുക്കളയിൽ ചെയ്യുന്നഈ തെറ്റുകളാണ് നിങ്ങളെ ഒരു ക്യാൻസർ രോഗി ആക്കി മാറ്റുന്നത്.

ഇന്ന് ആരോഗ്യപരമായി ഒരുപാട് പുരോഗമിച്ചിട്ടുണ്ട് എങ്കിലും രോഗങ്ങളുടെയോ രോഗികളുടെയോ എണ്ണത്തിൽ വലിയ കുറവുകൾ ഒന്നും സംഭവിച്ചിട്ടില്ല. പ്രധാനമായും നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന രോഗങ്ങൾക്ക് എല്ലാം ഒരു പരിധിവരെ കാരണമാകുന്നത് നമ്മുടെ ജീവിതശൈലിയാണ്. ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ രീതിയിൽ അല്ല എന്നത് നിങ്ങളെ ഒരു വലിയ രോഗിയാക്കി.

മാറ്റാൻ കാരണമാകും. ഇതിനേക്കാൾ ഉപരിയായി നിങ്ങളുടെ അടുക്കളയിൽ വരുത്തുന്ന ചില തെറ്റുകളാണ് നിങ്ങൾ ഒരു ക്യാൻസർ രോഗിയാക്കി മാറ്റാനുള്ള കാരണമാകുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളും, പാകം ചെയ്ത ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്ന പാത്രങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പലരും വിലകുറഞ്ഞ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യാറുള്ളത്.

എന്നാൽ ഇങ്ങനെ പാകം ചെയ്ത ഭക്ഷണം അതേ പാത്രത്തിൽ തന്നെ സൂക്ഷിച്ചു വയ്ക്കുമ്പോൾ പാത്രത്തിൽ നിന്നും ഉള്ള കോട്ടിംഗ് ഇളകി ഇത് ഭക്ഷണത്തിൽ കലർന്ന് പിന്നീട് ശരീരത്തിലേക്ക് എത്തി ക്യാൻസറിന് പോലും കാരണമായി മാറാറുണ്ട്. അതുകൊണ്ട് അല്പം കൂടിയ വില നൽകിയാണ് എങ്കിലും നല്ല ക്വാളിറ്റിയുള്ള പാത്രങ്ങൾ വാങ്ങി ഉപയോഗിക്കുക. ഒരുപാട് പുളിയും മസാലയും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇരുമ്പ് പാത്രങ്ങളിൽ.

ഭാഗം ചെയ്ത ശേഷം സൂക്ഷിച്ചു വയ്ക്കുന്നത് അതിലെ കൂടി രോഗാതുരമായ ഒരു അവസ്ഥ നമുക്കുണ്ടാക്കാൻ ഇടയാകും. നോൺസ്റ്റിക് പാത്രങ്ങളിൽ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതുമൂലം ഈ കോട്ടിംഗ് ഇളകി വരാനും പാത്രത്തിൽ പാകം ചെയ്യുന്നത് പിന്നീട് രോഗങ്ങൾക്ക് ഇടയാകാനും സാഹചര്യമുണ്ടാകും. ഉപ്പ് ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്. ചില്ലു കുപ്പികളിലോ ഭരണികളിലോ ആണ് ഉപ്പ് സൂക്ഷിക്കാൻ അനുയോജ്യം.

Leave a Comment

×